" ചോല'' നാളെ ( ഡിസംബർ 6 ) മുതൽ തീയേറ്ററുകളിൽ എത്തും.സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചോല "  ( Shadow of Water )  .

നടൻ ജോജു ജോർജ്ജും , കാർത്തിക് സുബ്ബരാജും ചേർന്ന്  ഈ സിനിമ നിർമ്മിക്കുന്നു. ജോജു ജോർജ് , നിമിഷ സജയൻ , അഖിൽ വിശ്വനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ.വി. മണികണ്ഠനും , സനൽകുമാർ ശശിധരനും ചേർന്ന് രചനയും, അജിത് ആചാര്യ ഛായാഗ്രഹണവും ,ദിലീപ് വ്യാസ് കലാസംവിധാനവും നിർവ്വഹിക്കുന്നു. 

രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ " എസ്. ദുർഗ്ഗ " യ്ക്ക് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചോല " .

സലിം പി. ചാക്കോ .

No comments:

Powered by Blogger.