ബിഗ്ബ്രദറിന്റെ ഓഡിയോ ലോഞ്ച് ഡിസംബർ 26 ന് എറണാകുളത്ത് .

മോഹൻലാലിന്റെ  ബിഗ് ബഡ്ജറ്റ് ചിത്രം ബിഗ് ബ്രദറിന്റെ ഓഡിയോ ലോഞ്ച് ഡിസംബർ 26ന് വൈകിട്ട് 6 മണിക്ക് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കും .. 

ദീപക് ദേവിന്റെ ലൈവ് പ്രോഗ്രാമും ഓഡിയോ ലോഞ്ചിനൊപ്പം അവതരിപ്പിക്കും. വമ്പൻ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്ന സംവിധായകൻ സിദ്ദിഖിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായ ബിഗ് ബ്രദറിൽ ബോളിവുഡ് താരം അർബാസ് ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

No comments:

Powered by Blogger.