" മാമാങ്കോത്സവ യാത്ര " കേരളത്തിൽ .

" മാമാങ്കം " സിനിമയുടെ പരസ്യ പ്രചാരണത്തിനു വേണ്ടി കേരളത്തിൽ ഉടനീളം നടത്തുന്ന " മാമാങ്കോത്സവ യാത്ര"യുടെ ഉദ്ഘാടനം നിർമ്മാതാവ് വേണു കുന്നപ്പിള്ളി നിർവ്വഹിച്ചു. 

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന " മാമാങ്കം " മലയാളം , തമിഴ് , തെലുങ്ക് , ഹിന്ദി ഭാഷകളിൽ ഡിസംബർ 12ന്  റിലീസ് ചെയ്യും. എം. പത്മകുമാറാണ് സംവിധാനം .

No comments:

Powered by Blogger.