ഭയം + വിസ്മയം = " ചോല " ട്രെയിലർ .


സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന " ചോല" യുടെ കിടിലൻ ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടി ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു .

ജോജു ജോർജ്ജും ,നിമിഷ സജയനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .ചിത്രം ഡിസംബർ ആറിന് തീയേറ്ററുകളിൽ എത്തും. 

No comments:

Powered by Blogger.