" ഹാപ്പി സർദാർ " നാളെ ( നവംബർ 28 ) മുതൽ .

മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു ഭാര്യയും ഭർത്താവും ചേർന്ന് സംവിധാനം ചെയുന്ന ചിത്രം " ഹാപ്പി സർദാർ " നാളെ തിയേറ്ററുകളിലേക്ക്.

സുധീപ്- ഗീതിക ദമ്പതികളാണ് കാളിദാസ് ജയറാം നായകനാവുന്ന 'ഹാപ്പി സർദാർ'  സംവിധാനം ചെയ്തിരിക്കുന്നത്. 

ബാലു വർഗീസ്സ്, ശ്രീനാഥ് ഭാസി, ഷറഫുദീൻ, സീനിൽ സൈനുദ്ധീൻ, സെബൂട്ടി, മെറിൻ ഫിലിപ് തുടങ്ങി ഒട്ടേറെ യുവ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ഒരു  കളർഫുൾ ഫാമിലി എന്റെർറ്റൈനെർ ആണ്.

No comments:

Powered by Blogger.