തെലുങ്ക്‌ ഹാസ്യതാരം വേണു മാധവ് നിര്യാതനായി.


തെലുങ്ക് ഹാസ്യ താരം വേണു മാധവ് (51) നിര്യാതനായി.  മിമിക്രിയിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം 300 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

No comments:

Powered by Blogger.