ജെസി രാജേഷ് , ഗായത്രി , റോസിലിൻ ഡേവിഡ് എന്നിവർ " തെളിവിൽ " .

Unveiling the character posters of our film #Thelivu
DAY 5

#തെളിവ് എന്ന നമ്മുടെ സിനിമയിൽ ഏകദേശം മുപ്പത്തിരണ്ടോളം താരങ്ങൾ അഭിനയിച്ചിട്ടുണ്ട..സിനിമയുടെ ഭാഗമായ എല്ലാ നടീ നടന്മാരേയും പോസ്റ്ററുകളിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ചതിന്റ്റെ ഭാഗമായി,അഭിനയ രംഗത്തേക്ക് ആദ്യമായിയെത്തുന്ന ,ജെസ്സി രാജേഷ്,റോസ്ലിൻ ഡേവിഡ് ,ഗായത്രി എന്നിവരെ സന്തോഷപൂർവ്വം പരിചയപ്പെടുത്തുന്നു..

There are approximately 32 artistes who have contributed their histrionic talents be it small or big in the making of the movie Thelivu. It has been my intention to introduce  each one of them to all of you through character posters and this thought has been ably supported by our producer. This poster carries three women who have played definitive roles in the movie – Jessy Rajesh, Rosalyn and Gayathri.

3 comments:

  1. നന്നായി വരട്ടെ... i

    ReplyDelete
  2. നന്നായി വരട്ടെ... i

    ReplyDelete
  3. നന്നായി വരട്ടെ... i

    ReplyDelete

Powered by Blogger.