സോഹൻ സീനുലാൽ സുമേഷായി " തെളിവിൽ " .

Unveiling the character posters of our film #Thelivu
DAY 4

സോഹൻ സീനുലാൽ..
ബാലതാരമായി ,സിദ്ദീക് ലാൽ ചിത്രമായ കാബൂളിവാലയിലൂടെ തുടക്കം...പിന്നീട് സഹ സംവിധായകനായും,സംവിധായകനായും,ഇപ്പോൾ നടനായും,മലയാള സിനിമയിലെ സജീവ സാന്നിധ്യം..എന്റ്റെ പ്രിയപ്പ്ട്ട സുഹൃത്ത്...സഹോദരതുല്ല്യൻ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഭംഗി...കൂടെ നിൽക്കും,നല്ല കാലത്തും,മോശം സമയത്തും..അങ്ങനെയാവണമല്ലോ ഒരു നല്ല സുഹൃത്ത്...''തെളിവ്'' സിനിമയിൽ സുമേഷ് എന്ന കഥാപാത്രത്തെ തന്മയത്തോടെ സോഹൻ അവതരിപ്പിച്ചു...

Sohan Seenulal – Somebody who wears many hats and is at ease in all those responsibilities. He is a good film director, an actor who has by now become a household name and an excellent organizer. I consider Sohan to be my brother and hold him very close to my heart. He is a great friend and companion who has partaken in all my joys and sorrows. Sohan is one person who I am sure will never ditch me in any circumstance in life. He has superbly given life to the character Sumesh in Thelivu.

No comments:

Powered by Blogger.