നെടുമുടി വേണു " തെളിവിൽ " .

Unveiling the character posters of our film #Thelivu

നമ്മുടെ സിനിമ ''തെളിവ്''- ന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കലാകാരന്മാരെ,അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു..

അഭിനയത്തിന്റെ  കൊടുമുടിയേറിയ നെടുമുടി വേണു ചേട്ടനിൽ നിന്ന് തന്നെ തുടങ്ങാം എന്ന് തീരുമാനിച്ചത് വളരെ സന്തോഷത്തോടെയാണ് ..
കാരണം അദ്ദേഹം ആദ്യമായിട്ടാണ് എന്റെ  സിനിമയിൽ അഭിനയിക്കുന്നത്...തെളിവിൽ വളരെ പ്രാധാന്യമുളള വേഷത്തിൽ അദ്ദേഹം എത്തുന്നു...

Nedumudi Venu or Venuchettan to most of us is a name that needs no introduction in the world of cinema. A name that is synonymous with stellar acting talent and unique performances. It's the first time that this great actor has collaborated with me in a film and I take this opportunity to say that his contribution has been outstanding to this movie.

എം.എ. നിഷാദ് .
സംവിധായകൻ .

No comments:

Powered by Blogger.