നാടക നടൻ മുരളി എടപ്പാൾ നിര്യാതനായി.

നാടക നടൻ മുരളി എടപ്പാൾ നിര്യാതനായി. സിനിമ , സിരീയൽ താരം രജനിയുടെ ഭർത്തവാണ് മുരളി എടപ്പാൾ .

നാടക നടൻ മുരളി എടപ്പാളിന്റെ നിര്യാണത്തിൽ നടി ഷീലു ഏബ്രഹാം , പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര എന്നിവർ അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.