അഷ്കർ സൗദാന്റെ " മൂന്നാം പ്രളയം " ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യും .


അഷ്‌കർ സൗദാൻ നായകനാകുന്ന "മൂന്നാം പ്രളയം " ആഗസ്റ്റ്  രണ്ടിന് തീയേറ്ററുകളിൽ  എത്തും.    നയാഗ്ര  മൂവീസിന്റെ  ബാനറിൽ  ദേവസ്യ  കുര്യാക്കോസ് നിർമ്മിക്കുന്ന ഈ  ചിത്രം രതീഷ് രാജു  എം . ആർ  സംവിധാനം ചെയ്യുന്നു. 

കഥ ,തിരകഥ  ,സംഭാഷണം    എസ്  കെ  വില്വനും  , ഛായാഗ്രഹണം റസാഖ്  കുന്നത്തും , എഡിറ്റിംഗ്  ഗ്രയിസണും  , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  വിവേക്  അടിമാലിയും , കോ -പ്രൊഡ്യൂസഴ്സ് റഷീദ്  മേച്ചേരിയും , മനു സദാനന്ദനും   , ഗാനരചന സച്ചിദാനന്ദൻ  പുഴങ്കരയും ,മണിത്താമരയും ,എസ് കെ വില്വനും, സംഗീതം  രഘുപതിയും , പ്രൊഡക്ഷൻ കൺട്രോളർ   പ്രകാശ്  തിരുവല്ലയും നിർവ്വഹിക്കുന്നു.   . 

സായ്കുമാർ , അരിസ്റ്റോ സുരേഷ് ,സനുജ  സോമനാഥ് , ശശികുമാർ  ,ബിന്ദു പണിക്കർ  ,  കുളപ്പുള്ളി  ലീല, അനിൽ  മുരളി ,മഞ്ജു , അനിൽ ഭാസ്ക്കർ വടശ്ശേരിക്കര, പ്രശാന്ത് പത്തനംതിട്ട തുടങ്ങിയവരും    " മുന്നാം പ്രളയ "ത്തിൽ  അഭിനയിക്കുന്നു.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.