നടൻ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകനാകുന്നു.

ദിലീപ് ഗ്രാൻറ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഒൻപതാമത് ചിത്രം സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്നു. 
സിനിമയുടെ പൂജാ ചടങ്ങുകൾ ഇന്ന് കൊച്ചിയിൽ നടന്നു .ദിലീപിന് ഒപ്പം മകൾ മീനാക്ഷിയും ചടങ്ങിൽ പങ്കെടുത്തു. 

അർജുൻ അശോകൻ പ്രധാന കഥാപാത്രമായി എത്തുന്ന ഈ സിനിമയിൽ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത് . തിരക്കഥ സന്തോഷ് എച്ചിക്കാനം ആണ് നിർവ്വഹിക്കുന്നത്. 

No comments:

Powered by Blogger.