" പ്രണയിപ്പിക്കും - തേരാ മേരാ " കോളാമ്പി .

ഉച്ചഭാഷിണി കൊളാമ്പികൾ  നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിച്ച ആളുകളുടെ കഥയാണ് ടി.കെ. രാജീവ്കുമാർ " കോളാമ്പി " യിലുടെ പറയുന്നത്.    അരിസ്റ്റോ സുരേഷ് അംപ്ലിഫയർ നാണുവായി വേഷമിടുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം നിത്യ മോനോൻ  മലയാള സിനിമയിലേക്ക് നായികയായി തിരിച്ചെത്തുന്നു. 

രഞ്ജി പണിക്കർ , ദിലീഷ് പോത്തൻ, രോഹിണി തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നു . റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും, രമേഷ് നാരായണൻ സംഗീതവും , രവിവർമ്മൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

SpC .

No comments:

Powered by Blogger.