എം .രഞ്ജിത്ത് - പ്രസിഡൻറ് , ആന്റോ ജോസഫ് - ജനറൽ സെക്രട്ടറി , ബി. രാകേഷ് - ട്രഷറാർ .

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ  തിരഞ്ഞെടുപ്പിൽ  പ്രസിഡന്റായി എം. രഞ്ജിത്തും  ( രജപുത്ര) , ജനറൽ സെക്രട്ടറിയായി ആന്റോ ജോസഫും ( ആന്റോ ജോസഫ് ഫിലിം കമ്പനി ) , ട്രഷററായി ബി. രാകേഷും ( യൂണിവേഴ്സൽ സിനിമ ) ഉൾപ്പടെയുള്ള ഭാരവാഹികളും , എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളും വിജയിച്ചു .

കല്ലിയൂർ ശശി, ലിസ്റ്റിൻ സ്റ്റീഫൻ ( വൈസ് പ്രസിഡൻറുമാർ) , എം.എം. ഹംസ , കൃഷ്ണകുമാർ ( ജോയിന്റ് സെകട്ടറിമാർ) .ജി. സുരേഷ് കുമാർ, സിയാദ് കോക്കർ , വി.ബി. കെ. മോനോൻ , എസ്. എസ്. ടി സുബ്രമണ്യം ,കെ.എ. ജലീൽ ,ആൽവിൻ ആന്റണി, ജോണി തോമസ് , എൻ. പി. സുബൈർ , അനിൽ തോമസ് , ആനന്ദ് കുമാർ ,ഖാദർ ഹസൻ , സന്ദീപ് സേനൻ , സജിത്ത് കുമാർ ( എക്സിക്യൂട്ടിവ് അംഗങ്ങൾ ) .

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വിജയികളായ എല്ലാവർക്കും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ. 

No comments:

Powered by Blogger.