" തുരീയം " ഉടൻ തീയേറ്ററുകളിലേക്ക് .


 "തുരീയം " എന്ന സിനിമ റിലീസിംഗിനൊരുങ്ങുകയാണ്.. ഉടൻ തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ  ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ച ഒട്ടനവധി പ്രതിഭകളായ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമുണ്ട്.

സാധാരണഗതിയിൽ ഒരു സിനിമ റിലീസായിക്കഴിഞ്ഞാൽ അതിലെ അഭിനേതാക്കൾ ഓർമ്മിക്കപ്പെടുകയും സാങ്കേതിക പ്രവർത്തകർ വിസ്മരിക്കപ്പെടുകയും ചെയ്യാറാണ് പതിവ്. 

ഇവിടെ ഞങ്ങൾ "തുരീയം " എന്ന ചിത്രത്തിന് പിന്നിൽ അഹോരാത്രം പ്രയത്നിച്ച മികച്ച ചില സാങ്കേതിക പ്രവർത്തകരെ കൂടി നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ്.
 ഈ ചിത്രത്തിന്റെ വിജയത്തിനായി ഏവരുടെയും തുടർന്നുള്ള സഹകരണം പ്രതീക്ഷിക്കുന്നു.

എന്ന്, 
ജിതിൻ കുമ്പുക്കാട്ട് 
സംവിധായകൻ.

No comments:

Powered by Blogger.