അരുൺ വിജയിന്റെ " തടം' മാർച്ച് ഒന്നിന് റിലീസ് ചെയ്യും.

അരുൺ വിജയിനെ നായകനാക്കി മാഹി തിരുമേനി രചനയും  സംവിധാനവും  ചെയ്യുന്ന തമിഴ് ആക്ഷൻ ത്രില്ലറാണ് " തടം " . തൻയ ഹോപ്പ്, സ്മൃതി വെങ്കിട്ട് ,വിദ്യാ പ്രദീപ് ,സോണിയ അഗർവാൾ ,     ഫെഫ്സി വിജയൻ , യോഗി ബാബു ,മിര ക്യഷ്ണൻ, ചാംസ് , സൂരി ,ആടുകളം നരേൻ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു .

സംഗീതം സന്തോഷ് നാരായണനും , ഛായാഗ്രഹണം ശക്തി ശരവണനും, എഡിറ്റിംഗ് എൻ. ബി. ശ്രീകാന്തും നിർവ്വഹിക്കുന്നു . രാധാൻ - ദി സിനിമ പീപ്പിൾ ബാനറിൽ ഇന്ദ്രകുമാറും, അലി രാജ സുബ്ബാസ്കരനും  ചേർന്ന് നിർമ്മിക്കുന്ന " തടം'' ലൈക്ക പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്നു.

No comments:

Powered by Blogger.