ഒരുപാട് പ്രശ്നങ്ങളും .... അതിലേറെ പരിഹാരങ്ങളുമായി " പ്രശ്ന പരിഹാരശാല " മാർച്ച് ഒന്നിന് തീയേറ്ററുകളിലേക്ക്.

ഒരു നാടിന്റെയും , ഒരു കൂട്ടം ഗ്രാമവാസികളുടെയും കഥ പറയുന്ന ചിത്രമാണ് " പ്രശ്ന പരിഹാരശാല". 

ഷബീർ യെന്നയാണ് സംവിധായകൻ. അഖിൽ പ്രഭാകർ , ശരത് ബാബു, സുര്യ ലാൽ ശിവജി, സഫടികം ജോർജ്ജ് , ജോമിൻ ഏബ്രഹാം , ശിവജി ഗുരുവായൂർ, ബൈജുക്കുട്ടൻ, കലാഭവൻ നവാസ്, ജയൻ ചേർത്തല എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു .

കഥ, തിരക്കഥ, സംഭാഷണം റിഷി മാമാംങ്കരയും, ഛായാഗ്രഹണം റ്റി.എസ്. ബാബുവും, സംഗീതം പ്രമോദ് ഭാസ്കരും, ഗാനരചന കൈതപ്രവും , എഡിറ്റിംഗ് സമീർ ഖാനും, ആക്ഷൻ ബ്രൂസ് ലി രാജേഷും , പി.ആർ.ഓ അയ്മനം സാജനും നിർവ്വഹിക്കുന്നു. ബ്രൈറ്റ് ഫിലിംസാണ് " പ്രശ്ന പരിഹാരശാല" നിർമ്മിക്കുന്നത്.

No comments:

Powered by Blogger.