" ദി ഗാംബിനോസ് " ഫെബ്രുവരി 22 ന് തിയേറ്ററുകളിലേക്ക് .

ഭരണകൂടത്തെയും, പോലിസിനെയും നിരന്തരം വെല്ലുവിളി സ്യഷ്ടിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് " ദി ഗാംബിനോസ് " . ഗിരിഷ് പണിക്കർ മട്ടാടാ സിനിമ സംവിധാനം ചെയ്യുന്നു. 

രാധിക ശരത്കുമാർ , ശ്രീജിത് രവി, നീരജ ,സിജോയ് വർഗീസ് , സമ്പത്ത് രാജ്, വിഷ്ണു  വിനയ് ,മുസ്തഫ ,സാലു കെ. ജോർജ് എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. രചന  സക്കീർ മഠത്തിലും, ഛായാഗ്രഹണം എൽബൻ കൃഷ്ണയും ,സംഗീതം ജാക്സ് ബിജോയും, എഡിറ്റർ ഷഫീഖ് മുഹമ്മദും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.