ഭരത് മോഹൻലാലിന് " പത്മഭൂഷൺ " .

ഭരത് മോഹൻലാലിന് പത്മഭൂഷൺ .പത്മഭൂഷൺ ലഭിച്ചതിന് ശേഷം മോഹൻലാൽ പറഞ്ഞ വാക്കുകൾ.

 " എനിക്കു വേണ്ടി സിനിമ തയ്യാറാക്കിയവർ ,കാണികൾ , ഓരോരോ സെറ്റിലും എന്നെ കരുതലോടെ കാത്തവർ , സ്നേഹിച്ചവർ ,അങ്ങനെ എത്രയോ പേർ. ഇത് അവർക്ക് സമർപ്പിക്കുന്നു. 

നടന വിസ്മയം മോഹൻലാലിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ. 

No comments:

Powered by Blogger.