ടോവിനോ തോമസ് - ബേസിൽ ജോസഫ് ടീമിന്റെ പുതിയ ചിത്രം " മിന്നൽ മുരളി'' .

" ഗോദ'' യുടെ വൻ വിജയത്തിന് ശേഷം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന നാടൻ സൂപ്പർ ഹീറോ പടമാണ് " മിന്നൽ മുരളി''. 

വീക്കെൻഡ് ബ്ലോക്ക് ബൂസ്റ്റേഴ്സിന്റെ ബാനറിൽ " മിന്നൽ മുരളി " നിർമ്മിക്കുന്നത് സോഫിയ പോൾ ആണ്. 

No comments:

Powered by Blogger.