നിത്യാ മേനോൻ - വി.കെ. പ്രകാശ് ടീമിന്റെ " പ്രാണ " ജനുവരി 18 ന് റിലിസ് ചെയ്യും. ഏക കഥാപാത്രമുള്ള സിനിമ .

ലോകത്തിലെ ആദ്യത്തെ സിംഗ് സെറൌണ്ട് സൗണ്ട് ഫോർമാറ്റിൽ ഒരുക്കുന്ന " പ്രാണ " മലയാളം ,തെലുങ്ക് , ഹിന്ദി  ,കന്നട ഭാഷകളിൽ റിലിസ് ചെയ്യും. മലയാളത്തിൽ ജനുവരി പതിനെട്ടിനാണ് റിലീസ്. 

നിത്യാ മേനോൻ പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്നു .നായകനും നായികയുമെല്ലാം ഒരേയെരു കഥാപാത്രം. അപൂർവ്വ പരീക്ഷണമാണ് വി.കെ. പ്രകാശ് നടത്തുന്നത്. 

റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തിയിരിക്കുന്നത്. പി.സി. ശ്രീറാമാണ് ഛായാഗ്രഹകൻ .

No comments:

Powered by Blogger.