നാട്ടിൻപുറങ്ങളിലൂടെയുള്ള രസകരമായ ഒരു യാത്രയാണ് " കരിങ്കണ്ണൻ" .

പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കരിങ്കണ്ണൻ" .പാഷാണം ഷാജി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പാഷാണം ഷാജിയുടെ സിനിമ കരിയറിലെ മികച്ച ചിത്രമാണിത്. നാട്ടിൽ എന്ത് കാര്യം വന്നാലും പഴിചാരാൻ കരിങ്കണ്ണൻ ദാസന്റെ ജീവിതം ഇനിയും ബാക്കി. ഒരു മുത്തശ്ശി കഥപോലെ പ്രേക്ഷകർക്ക് കണാൻ കഴിയുന്ന നർമ്മത്തിൽ പൊതിഞ്ഞ കുടു:ബചിത്രമാണ് " കരിങ്കണ്ണൻ" 

 ശ്രീജാ ദാസ് ,വിജയരാഘവൻ ,ഇന്ദ്രൻസ് ,കൊച്ചു പ്രേമൻ ,സിമാ ജി. നായർ, സുശീൽകുമാർ ,നിർമ്മൽ പാലാഴി, കോഴിക്കോട് ശാരദ ,സംഗീത്, കെ.ടി.എസ്. പടന്നയിൽ, ഷഫീഖ് ,കെ.ആർ. വിളയാ മാസ്റ്റർ അദീത് പ്രദീപ് എന്നിവർ അഭിനയിക്കുന്നു. 

തിരക്കഥ - കെ. സതീഷ് ബാബു, ഗാനരചന - കോവിൽ കടത്തനാട് .സംഗീതം - മോഹൻ സിത്താര .ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ .എഡിറ്റിംഗ് സോബിൻ കെ.സോമൻ .
മയ്യഴി ഫിലിംസിന്റെ ബാനറിൽ ടി.എം പ്രദീപനാണ് സിനിമ നിർമ്മിക്കുന്നത്.


റേറ്റിംഗ് - 2.5 / 5 
സലിം പി. ചാക്കോ 

No comments:

Powered by Blogger.