രഞ്ജിത് ശങ്കർ - ജയസൂര്യ ടീമിന്റെ " പ്രേതം 2 " ക്രിസ്തുമസിന് തീയേറ്ററുകളിൽ എത്തും.

രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്                  " പ്രേതം 2. "
ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ, ജയസൂര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. 
ജയസൂര്യ, സിദ്ധാർത്ഥ് ശിവ, രാഘവൻ ,അമിത് ചക്കാലയ്ക്കൽ ,ഡെയിൻ , ദുർഗ കൃഷ്ണ ,സാനിയ അയ്യപ്പൻ ,ഡോക്ടർ റോണി, ജയരാജ് വാര്യർ ,നോബി, മണികണ്ഠൻ പട്ടാമ്പി, അപ്പുണ്ണി ശശി, മിനോൺ എന്നിവർ അഭിനയിക്കുന്നു. 
ഛായാഗ്രഹണം വിഷ്ണു നാരായണനും, എഡിറ്റിംഗ് വി. സാജനും നിർവ്വഹിക്കുന്നു.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.