സിനിമ പ്രേക്ഷകന്റെ തോളിൽ കയറി വിലസാമെന്ന് ഒടിയൻ സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ കരുതേണ്ടാ? സിനിമ പ്രേക്ഷക കൂട്ടായ്മ .

താങ്കളുടെ അനാവശ്യ തള്ളലുകളാണ് ഒടിയൻ സിനിമയ്ക്ക് എതിരെ വരുന്ന പ്രതികരണങ്ങൾ എന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ പറഞ്ഞു.

ഒടിയൻ റിലിസ് ചെയ്യുന്നതിന്റെ തലേ ദിവസം താങ്കൾ നടത്തിയ നൂറ് കോടിയുടെ കഥയാണ് ഈ  സിനിമയ്ക്ക് ഉണ്ടായ കോട്ടങ്ങളിൽ ഒന്ന്.  സിനിമയെ പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്. അല്ലാതെ താങ്കളല്ല. താങ്കളുടെ അനവസരത്തിലുള്ള വർത്തമാനങ്ങൾ ഇനിയെങ്കിലും നിറുത്തുന്നതാണ് ഈ സിനിമയ്ക്ക് നല്ലത്.
മോഹൻലാൽ എന്ന അതുല്യനടന്റെയും, പ്രകാശ് രാജിന്റെ അഭിനയ മികവാണ് ഒടിയന്റെ എന്ന സിനിമയുടെ നേട്ടം തന്നെ .

പ്രേക്ഷകരുടെ പ്രതീക്ഷ             സഫിലികരിക്കാൻ പറ്റാതെ വരുമ്പോൾ സുഹൃത്തെ സിനിമ പ്രേക്ഷകരുടെ തലയിൽ കയറാൻ നോക്കിയിട്ട് കാര്യമില്ല .

കരുതിക്കുട്ടി ഡീഗ്രേഡിംഗ് നടത്തുന്നു പ്രഖ്യാപനം ഒരു വിഭാഗം പ്രേക്ഷക സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഒരു സിനിമ റിലിസ് ചെയ്യുമ്പോൾ പല അഭിപ്രായങ്ങൾ വരുക സ്വാഭാവികമാണ് , അതിന് വെപ്രാളം കാട്ടിയിട്ട്  കാര്യമില്ല.

''ഒടിയൻ'' എന്ന 
സിനിമയെ കുറിച്ച് മാന്യമായ റിപ്പോർട്ട് www.cinemaprekshakakoottayma .com.കൊടുത്തിട്ടാണ്  ഈ അഭിപ്രായം പറയുന്നത്.

ചിലർക്ക് ചില പണി പറഞ്ഞിട്ടുണ്ട്. അത് ചെയ്യുന്നതായിരിക്കും നല്ലത്? അല്ലാതെ സിനിമ പ്രേക്ഷകരുടെ തോളിൽ കയറിയിട്ട് കാര്യമില്ല സുഹൃത്തെ? 

13 comments:

 1. ചിലർക്ക് ചില പണി പറഞ്ഞിട്ടുണ്ട്. അത് ചെയ്യുന്നതായിരിക്കും നല്ലത്?
  ശരിയാണ് Shortfilm എടുത്തതിനെ പറ്റിയാവും അല്ലെ

  ReplyDelete
  Replies
  1. ശരിയാണ് ആ വിഷ്ണുവിനു ഒരു വിവരവും ഇല്ലേ .. പിന്നെ എന്തിനാണ് ആ മണ്ടൻ ഇയാൾക്ക് SCRIPT എഴുതി കൊടുത്തത് .. അതിലും നല്ലത് ആ SCRIPT കൊണ്ട് Toilet Paper ഉണ്ടാക്കുന്നതാണ്

   Delete
  2. Shortfilm കണ്ട വിഷ്ണു ഹൃദയം പൊട്ടി ചത്തു കാണും

   Delete
 2. The Trend # TRENDING NOW Short Film തള്ളൽ മറന്നോ

  ReplyDelete
 3. The Trend # TRENDING NOW

  ReplyDelete
 4. സ്വയം പൊങ്ങി ... ചാ...... SPC

  ReplyDelete
 5. The Trend # Thallal Now

  ReplyDelete
 6. സിനിമ പ്രേക്ഷകന്റെ തോളിൽ കയറി വിലസാമെന്ന് സ്വയം പൊങ്ങി ... ചാ...... SPC

  ReplyDelete
 7. പൊങ്ങച്ചം പറച്ചിലും ഗീര്‍വാണവും തനിക്കാക്കി വെടക്കാക്കലും തലതിരിഞ്ഞ കലയാണ് സ്വയം പൊങ്ങി ... ചാ....

  ReplyDelete
 8. നടക്കാത്ത സ്വപ്നങ്ങളെ കുറിച്ചുള്ള ഉട്ട്യോപ്യന്‍ തള്ളലുകള്‍... സ്വയം പൊങ്ങി Pvt Lmtd Mylapra

  ReplyDelete
 9. മലയാളത്തിലെ ആദ്യ ഒടിയൻ കൂടിയാണ്പൊങ്ങി Pvt Lmtd

  ReplyDelete
 10. സ്വയം പൊങ്ങി ... ചാ......

  ReplyDelete

Powered by Blogger.