രജനികാന്തിന്റെ " പേട്ട " ജനുവരി പത്തിന് റിലിസ് ചെയ്യും. വിജയ് സേതുപതി വില്ലൻ വേഷത്തിൽ.

രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " പേട്ട "  . ജനുവരി പത്തിന്  സിനിമ റിലിസ് ചെയ്യും. വിജയ് സേതുപതിയാണ് വില്ലൻ വേഷമാണ്        അവതരിപ്പിക്കുന്നത്. 

നവാസുദ്ദീൻ സിദ്ദീഖി, ബോബി സിംഹ, സിമ്രാൻ ,ഗുരു സോമസുന്ദരം, തൃഷ ,മേഘ അകാശ്, മുനിഷ്കന്ത് രാംദോസ് , സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും അഭിനയിക്കുന്നു. 

അനിരുദ്ധ് ചന്ദ്രശേഖർ സംഗീതവും , പീറ്റർ ഹെയ്ൻ സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.