ദിലീപിന്റെ " പറക്കും പപ്പൻ '' .

കാർണിവൽ മോഷൻ പിക്ച്ചേഴ്സും ഗ്രാൻഡ് പ്രൊഡക്ഷൻസും തമ്മിലുള്ള ആദ്യ ചിത്രത്തിൽ ദിലീപ് നായകനാകുന്നു. " പറക്കും പപ്പൻ " എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിയാൻ വിഷ്ണുവാണ്. 

No comments:

Powered by Blogger.