പ്രണവ് മോഹൻലാൽ - അരുൺ ഗോപി- ടോമിച്ചൻ മുളകുപ്പാടം ടീമിന്റെ " ഇരുപത്തിയൊന്നാം നൂറ്റാണ്ട് " .

ആദിയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് " ഇരുപത്തിയൊന്നാം നൂറ്റാണ്ട് " .അരുൺ ഗോപി രാമലീലയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുലിമുരുകനും ,രാമലീലയ്ക്കും ശേഷം മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

പുതുമുഖം റേച്ചൽ ഡേവിഡ് നായികയാവുന്നു. ഗോകുൽ സുരേഷ് ,മനോജ് കെ .ജയൻ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. പീറ്റർ ഹെയ്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 

No comments:

Powered by Blogger.