പ്രശസ്ത നാടക, സിനിമ നടൻ കെ. ആൽ. ആന്റണി അന്തരിച്ചു.

പ്രശസ്ത നാടക സിനിമ നടൻ കെ.എൽ. ആന്റണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപുത്രിയിൽ വച്ചായിരുന്നു അന്ത്യം. രാജൻ കേസ് സംഭവമാക്കി ആന്റണി രചിച്ച " ഇരുട്ടറ " നാടകം വിവാദം ആയിരുന്നു. 
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സിനിമ രംഗത്ത് ശ്രദ്ധ നേടി. 
ലീനയാണ് ഭാര്യ. മക്കൾ: അമ്പിളി ,ലാസർ ഷൈൻ , നാൻസി .

No comments:

Powered by Blogger.