വിഖ്യാത ബംഗാളി ചലച്ചിത്രക്കാരൻ മൃണാൾ സെൻ (95) അന്തരിച്ചു.

പ്രശസ്ത ബംഗാളി ചലച്ചിത്രക്കാരനും, ദാദാ സാഹിബ് ഫാൽക്കേ അവാർഡ് ജേതാവുമായ മൃണാൾ സെൻ (95) അന്തരിച്ചു. കൊൽക്കത്തയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 

No comments:

Powered by Blogger.