മധുപാൽ എഴുതിയ " എന്റെ പെൺനോട്ടങ്ങൾ " ബുക്ക് ജനുവരി 12 ന് തൃശൂരിൽ പ്രകാശനം ചെയ്യും.

പ്രശസ്ത സംവിധായകനും, നടനുമായ മധുപാൽ എഴുതിയ " എന്റെ പെൺനോട്ടങ്ങൾ " ബുക്ക് ജനുവരി 12 ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്ക്സ് ആണ് " എന്റെ പെൺനോട്ടങ്ങൾ " പ്രസിദ്ധികരിക്കുന്നത്. ലെബിസെൻ ഗോപിയാണ് കവർ ഡിസൈൻ ചെയ്തിരിക്കുന്നത്. 

ടോവിനോ തോമസിനെ നായകനാക്കി മധുപാൽ സംവിധാനം ചെയ്ത " ഒരു കുപ്രസിദ്ധ പയ്യൻ" ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.