ധനുഷ്, ടോവിനോ തോമസ് ,സായ് പല്ലവി, വരലക്ഷ്മി ശരത്കുമാർ in " മാരി 2" . ഡിസംബറിൽ റിലിസ് ചെയ്യും.

ധനുഷ് നായകനാകുന്ന റോമാന്റിക് ആക്ഷൻ ത്രില്ലറാണ്  " മാരി 2 " .ബാലാജി മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.2015 -ൽ പുറത്തിറങ്ങിയ " മാരി'' യുടെ രണ്ടാം ഭാഗമാണിത്. 
മലയാളത്തിന്റെ പ്രിയതാരം ടോവിനോ തോമസ് , കൃഷ്ണ കുലശേഖരൻ ,സായ് പല്ലവി, വിദ്യ പ്രദീപ്, വരലക്ഷ്മി              ശരത്കുമാർ , റോബോ ശങ്കർ, നിഷ, കല്ലൂരി വിനോദ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

 യുവശങ്കർ രാജ സംഗീതവും ,ഓം പ്രകാശ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു .ധനുഷ് വണ്ടർബാർ  ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന  ഈ ചിത്രം ലൈക്കാ പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്നു. 

No comments:

Powered by Blogger.