സിനിമനടൻ സൈജുകുറുപ്പിന്റെ പിതാവ് ഗോവിന്ദകുറുപ്പ് റോഡ് അപകടത്തിൽ മരിച്ചു.

നടൻ സൈജുകുറുപ്പിന്റെ പിതാവ് പൂച്ചാക്കൽ മീനാക്ഷി വിട്ടിൽ             ഗോവിന്ദകുറുപ്പ് (75) റോഡ് അപകടത്തിൽ മരിച്ചു. തുറവൂർ - തൈക്കാട്ടുശ്ശേരി റോഡിൽ വച്ച് രാവിലെ 11.30 ന്  ആയിരുന്നു അപകടം. ഗോവിന്ദകുറുപ്പും, ഭാര്യ ശോഭനകുമാരിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. 

No comments:

Powered by Blogger.