മോഹൻലാലിന്റെ എം .ലാൽ സിനി പ്ലെക്സ് തീയേറ്റർ ഹരിപ്പാട് ആരംഭിച്ചു.

നടൻ മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള പുതിയ തിയേറ്റർ എം. ലാൽ സിനി പ്ലെക്സ് ഹരിപ്പാട് ആരംഭിച്ചു. ആലപ്പുഴ എം.പി കെ.സി വേണുഗോപാൽ, മോഹൻലാൽ, സുചിത്ര മോഹൻലാൽ ,ആന്റണി പെരുംമ്പാവൂർ ,മഞ്ജു വാര്യർ, സംവിധായകൻ കെ. മധു, സന്തോഷ് ശിവൻ, മുരളീകൃഷ്ണൻ ,സദാശിവൻ ,ഗോപിനാഥൻ എന്നിവർ വിളക്ക് തെളിച്ച് തീയേറ്ററുകൾ ഉദ്ഘാടനം ചെയ്തു. 

തൊടുപുഴയിലെ  ആശീർവാദ് സിനി പ്ലെക്സിന് പുറമെയാണ് ഹരിപ്പാടും തീയേറ്ററുകൾ  തുറന്നിരിക്കുന്നത്. വിവിധ മേഖലകളിലെ നൂറ് കണക്കിന് ആളുകൾ ഉദ്ഘാടന ചടങ്ങിന് എത്തിയിരുന്നു. 

spc .

No comments:

Powered by Blogger.