" വിജയ് സൂപ്പറും പൗർണ്ണമിയും " ആസിഫലി , ജിസ് ജോയ് ചിത്രം.

ആസിഫലി - ജിസ് ജോയ്  ടീമിന്റെ വിജയ് " സൂപ്പറും പൗർണ്ണമിയും "  ഉടൻ തീയേറ്ററുകളിൽ എത്തും. 

ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡെ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആസിഫലി - ജിസ് ജോയി ടീം ഒന്നിക്കുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും . 

ഐശ്വര്യ ലക്ഷ്മി, രഞ്ജി പണിക്കർ , അജു വർഗ്ഗീസ്, ബാലു, ദേവൻ, ശാന്തി കൃഷ്ണ ,കെ.പി. ഏ.സി ലളിത എന്നിവർ സിനിമയിൽ അഭിനയിക്കന്നു.
 ക്യാമറ - രൺദീപ്, ഗാനരചന - ജിസ്മോൻ, സംഗീതം - പ്രിൻസ്, എഡിറ്റർ -    രതീഷ് രാജ്. സൂര്യ ഫിലിംസിന് വേണ്ടി സുനിൽ എ.കെ ഈ സിനിമ  നിർമ്മിക്കുന്നു.  വ്യതസ്തമായ  കഥയാണ് ഈ സിനിമയിലുടെ ജിസ് ജോയ്  പറയുന്നത്.

spc .

No comments:

Powered by Blogger.