'നേർ വരേന്ന് മ്മ്ണി ചെരിഞ്ഞു , ട്ടാ... " റിവ്യൂ

മണിമാധവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " നേർ വരേന്ന്  മ്മ്ണി ചെരിഞ്ഞു, ട്ടാ" . 

കലാഭവൻ ഷാജോൺ, സുധി കോപ്പ, അനന്തു ഷാജി, പ്രതീക്ഷ ,ജാഫർ ഇടുക്കി, നോബി, കലാഭവൻ ഹനീഫ്, സുനിൽ വിക്രം, അജേഷ് കോട്ടയം, മുഹമ്മദ് പ്രകാശ്, പത്മനാഭൻ തമ്പി , തെസ്നിഖാൻ , ജിജാ സുരേന്ദ്രൻ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം - ഹരിലാൽ, ഗാനരചന -  ലോറൻസ് ഫെർണാണ്ടസ് ,അജയൻ ചിറയിൻകീഴ് ,മണി മാധവ്. സംഗീതം - അജയൻ ചിറയിൻകീഴ് ,ബെൻ മോഹൻ. എഡിറ്റിംഗ് - രാജേഷ് മംഗലയ്ക്കൽ .

കൾട്ട് സിനിമയുടെ ബാനറിൽ മണിലാൽ കവലയൂർ ,വിനോദ് എസ്. നായർ എന്നിവരാണ് ഈ  സിനിമ നിർമ്മിക്കുന്നത്. 

പുതുമുഖം അനന്തു ഷാജിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. പുതുമകൾ ഒന്നുമില്ലാത്ത സിനിമ.പുലികളിയുടെപശ്ചാത്തലത്തിലുള്ള സിനിമ . തൃശൂർ ഭാഷയാണ് സിനിമയിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്.ഈ സിനിമയെ  ത്രില്ലർ ഗണത്തിൽപ്പെടുത്താം 

റേറ്റിംഗ്: 2. 5 / 5 .
സലിം പി. ചാക്കോ . 


No comments:

Powered by Blogger.