സംവിധായകൻ എം.എ നിഷാദിന്റെ പുതിയ ചിത്രത്തിന്റെ ലോഞ്ച് ഡിസംബർ ആഞ്ചിന് തിരുവനന്തപുരത്ത് നടക്കും.

ഇത്തിക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേംകുമാർ നിർമ്മിക്കുന്ന ചിത്രം എം.എ. നിഷാദ് സംവിധാനം ചെയ്യുന്നു. ചെറിയാൻ കൽപകവാടിയാണ് രചന നിർവ്വഹിക്കുന്നത്. 

2018 ഡിസംബർ അഞ്ചിന് വൈകിട്ട് 6 മണിയ്ക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ  നടക്കുന്ന ചടങ്ങിൽ മൂവി ലോഞ്ച് ചെയ്യും.
 
ഛായാഗ്രഹണം നിഖിൽ എസ്. പ്രവീണും, സംഗീതം കല്ലറ ഗോപനും, ഗാനരചന കെ.ജയകുമാറും, പ്രഭാവർമ്മയും, എഡിറ്റർ ശ്രീകുമാരൻ നായരും ,കലാസംവിധാനം രാമുവും ,മേക്കപ്പ് മനോജ് അങ്കമാലിയും ,കോസ്റ്റുംസ് സുനിൽ റഹ്മാനും ,പ്രൊഡക്ഷൻ  കൺട്രോളർ                      ബിനു മുരളിയും നിർവ്വഹിക്കുന്നു. 

ടpc.

No comments:

Powered by Blogger.