ശ്രീനിവാസന്റെ " പവിയേട്ടന്റെ മധുരച്ചൂരൽ " നവംബർ 30 ന് റിലീസ് ചെയ്യും.

ശ്രീനിവാസൻ നായകനാകുന്ന " പവിയേട്ടന്റെ മധുരച്ചൂരൽ "  ശ്രീകൃഷ്ണൻ സംവിധാനം ചെയ്യുന്നു. ഹരിശ്രീ അശോകൻ, ലെന ,വിജയരാഘവൻ, മജീദ് ,ലിഷോയ് ,ഷെബിൻ ,വി.കെ. ബൈജു ,നന്ദു പൊതുവാൾ ,ബാബു അന്നൂർ ,വിജയൻ കാരന്തൂർ ,നസീർ സംക്രാന്തി എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

കഥ -സുരേഷ് ബാബു ശ്രീസ്ഥ . തിരക്കഥ, സംഭാഷണം - ശ്രീനിവാസൻ . ഛായാഗ്രഹണം - പി.സുകുമാർ . ഗാനരചന - റഫീഖ് അഹമ്മദ്, പ്രശാന്ത് കൃഷ്ണ .സംഗീതം - സി. രഘുനാഥ് . എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം. .

സഞ്ജീവിനി ക്രിയേഷൻസിന്റെ ബാനറിൽ വി.സി. സുധൻ, സി. വിജയൻ ,സുധീർ സി. നമ്പ്യാർ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.  സൂരി സിനിമാസ് ചിത്രം വിതരണം ചെയ്യുന്നു.

spc

No comments:

Powered by Blogger.