കന്നട സൂപ്പർതാരം അംബരീഷ് (66) അന്തരിച്ചു.

കന്നട സിനിമയിലെ സൂപ്പർതാരവും ,മുൻ മന്ത്രിയുമായ അംബരീഷ് (66) അന്തരിച്ചു. ബെംഗളുരു വിക്രം ആശുപുത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ കാലമായി ശ്വാസകോശ അണുബാധയ്ക്ക്  ചികിൽസയിൽ  ആയിരുന്നു. 

നടി സുമലതയാണ് ഭാര്യ. 1972-ൽ                  " നഗരഹാവു " എന്ന  സിനിമയിലുടെയാണ് അരങ്ങേറ്റം .കന്നടയ്ക്ക് പുറമെ ഹിന്ദി, Tക്ക്തെലുങ്ക്, തമിഴ്, മലയാളം, എന്നി ഭാഷകളിലായി ഇരുന്നൂറിൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

മലയാളത്തിൽ ശ്രീകുമാരൻതമ്പി സംവിധാനം ചെയ്ത "ഗാനം" എന്ന ചിത്രത്തിൽ നായക വേഷം ചെയ്തിരുന്നു.

spc. 

No comments:

Powered by Blogger.