" നേർ വരേന്ന് മ്മ്ണി ചെരിഞ്ഞു, ട്ടാ " നവംബർ 30 ന് റിലിസ് ചെയ്യും.

മണിമാധവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " നേർ വരേന്ന് മ്മ്ണി  ചെരിഞ്ഞു, ട്ടാ" . കലാഭവൻ ഷാജോൺ, സുധി കോപ്പ, അനന്തു ഷാജി, പ്രതീക്ഷ ,ജാഫർ ഇടുക്കി, നോബി, കലാഭവൻ ഹനീഫ്, സുനിൽ വിക്രം, അജേഷ് കോട്ടയം, മുഹമ്മദ് പ്രകാശ്, പത്മനാഭൻ തമ്പി , തെസ്നിഖാൻ , ജിജാ സുരേന്ദ്രൻ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു. 

ഛായാഗ്രഹണം - ഹരിലാൽ, ഗാനരചന -  ലോറൻസ് ഫെർണാണ്ടസ് ,അജയൻ ചിറയിൻകീഴ് ,മണി മാധവ്. സംഗീതം - അജയൻ ചിറയിൻകീഴ് ,ബെൻ മോഹൻ. എഡിറ്റിംഗ് - രാജേഷ് മംഗലയ്ക്കൽ .

കൾട്ട് സിനിമയുടെ ബാനറിൽ മണിലാൽ കവലയൂർ ,വിനോദ് എസ്. നായർ എന്നിവരാണ് ഈ  സിനിമ നിർമ്മിക്കുന്നത്. 

spc.

No comments:

Powered by Blogger.