രാജീവ് മോനോൻ - ജി.പി പ്രകാശ്കുമാർ - എ.ആർ. റഹ്മാൻ ടീമിന്റെ " സർവ്വം താളമയം " ഡിസംബർ 28ന് റിലിസ് ചെയ്യും.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം രാജീവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " സർവ്വം താളമയം " .കണ്ടുകൊണ്ടേൻ ,കണ്ടു കൊണ്ടേൻ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. 
ജി.പി. പ്രകാശ്കുമാർ നായകനായി എത്തുന്ന ഈ ചിത്രം സംഗീതത്തിന് പ്രധാന്യം നൽകുന്നതാണ്. 

ഏ.ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ലതയാണ് സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം രവി യാദവും, എഡിറ്റിംഗ് ആന്റണിയും, ഗാനരചന മദൻ കാർക്കിയും ,മുത്തുകുമാറും ,അരുൺ കാമരാജും നിർവ്വഹിക്കുന്നു. ഡിസംബർ 28ന് ഈ സിനിമ റിലിസ് ചെയ്യും. 

spc.

No comments:

Powered by Blogger.