ജയസൂര്യ - രഞ്ജിത്ത് ശങ്കർ ടീമിന്റെ " പ്രേതം 2 " ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തും.

രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " പ്രേതം 2 " .ജയസൂര്യ, സിദ്ധാർത്ഥ് ശിവ , രാഘവൻ ,അമിത് ചക്കാലയ്ക്കൽ, ഡെയിൻ ,ദുർഗ കൃഷ്ണ ,സാനിയ അയ്യപ്പൻ ,ഡോക്ടർ റോണി, ജയരാജ് വാര്യർ ,നോബി, മണികണ്ഠൻ പട്ടാമ്പി, അപ്പുണ്ണി ശശി, മിനോൺ എന്നിവർ അഭിനയിക്കുന്നു. 

ഛായാഗ്രഹണം വിഷ്ണു നാരായണനും, എഡിറ്റിംഗ് വി. സാജനും നിർവ്വഹിക്കുന്നു. ഡ്രീംസ് എൻ. ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ, ജയസൂര്യ എന്നിവരാണ് " പ്രേതം 2 " നിർമ്മിക്കുന്നത്.

No comments:

Powered by Blogger.