വിജയ് സേതുപതിയുടെ 25-ാമത് ചിത്രം " സീതാകത്തി " ഡിസംബർ 20ന് റിലിസ് ചെയ്യും.

വിജയ് സേതുപതിയുടെ 25-മത് ചിത്രമാണ് " സീതാകത്തി" . ബാലാജി ധരണിധരൻ രചനയും  സംവിധാനവും നിർവ്വഹിക്കുന്ന  ചിത്രം .അർച്ചന ,  സംവിധായകൻ ജെ. മഹേന്ദ്രൻ ,മൗലി ,രാജ്കുമാർ, ഭഗവതി പെരുമാൾ ,കരുണ ,രമ്യ നമ്പീശൻ ,ഗായത്രി , പാർവ്വതി നായർ എന്നിവരും അഭിനയിക്കുന്നു. 

ഗോവിന്ദ് വസന്ത സംഗീതവും, ഗാനരചന ത്യാഗരാജൻ കുമാരരാജയും , ശരസ്കാന്ത് ടി.കെ ഛായാഗ്രഹണവും ,ആർ. ഗോവിന്ദരാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സുദൻ സുന്ദരം, ജയറാം, ഉമേഷ് ജി., അരുൺ വൈദ്യനാഥൻ എന്നിവർ പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സീതാകത്തി നിർമ്മി ക്കുന്നു. ട്രീഡന്റ് ആർട്സ് സിനിമ വിതരണം ചെയ്യുന്നു.

No comments:

Powered by Blogger.