" ഒറ്റക്കൊരു കാമുകൻ " നവംബർ 23ന് റിലിസ് ചെയ്യും.

" ഒറ്റക്കൊരു  കാമുകൻ " നവംബർ 23ന് റിലിസ് ചെയ്യും. അജിൻലാൽ ,ജയൻ വന്നേരി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു ജോർജ്ജ് ,ഷൈൻ ടോം ചാക്കോ ,ഭഗത് മാനുവൽ ,ഷഹിൻ സിദ്ദിഖ് ,കലാഭവൻ ഷാജോൺ ,ഷാലു റഹിം, ഡെയ്ൻ ഡേവിസ് ,വിജയരാഘവൻ ,ബാലചന്ദ്രൻ ചുള്ളിക്കാട് ,ചെമ്പിൽ അശോകൻ ,ടോഷ് ക്രിസ്റ്റിറ്റി ,അഭിരാമി ,  അരുന്ധതി നായർ ,  ലിജോമോൾ,        മീരാനായർ , നിമി മാനുവൽ എന്നിവർ അഭിനയിക്കുന്നു. 

കഥ, തിരക്കഥ ,സംഭാഷണം - എസ്.കെ. സുധീഷ്,  ശ്രീഷ്കുമാർ . ഛായാഗ്രഹണം - സഞ്ജയ് ഹാരിസ് , സംഗീതം - വിഷ്ണു മോഹൻ സിതാര . ഡാസ് ലിങ്ങ് മൂവി ലാന്റിന്റെ ബാനറിൽ പ്രിൻസ് ഗ്ലാരിയൻസ് , സാജൻ യശോധരൻ ,അനൂപ് ചന്ദ്രൻ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.

No comments:

Powered by Blogger.