രജനികാന്ത് - ശങ്കർ - അക്ഷയ്കുമാർ ടീമിന്റെ " 2.0 " പതിനായിരം തിയേറ്ററുകളിൽ നവംബർ 29 ന് റിലിസ് ചെയ്യും. കേരളത്തിൽ 450-ൽ പരം തീയേറ്ററുകളിൽ മുളകുപ്പാടം ഫിലിംസ് വിതരണം ചെയ്യും.

 രജനികാന്ത് - അക്ഷയ്കുമാർ - ശങ്കർ ടീമിന്റെ " 2.0  "  നവംബർ 29 ന് പതിനായിരം  തീയേറ്ററുകളിൽ ചെയ്യും.

രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമയാണ് " 2.0 ."  അക്ഷയ് കുമാർ, ആമി ജാക്സൺ,   സുദാനാശു         പാണ്ഡെ ,ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവർ അഭിനയിക്കുന്നു .

: രചന - എസ്. ശങ്കർ, ബി. ജയമോഹൻ ,അബ്ബാസ് ടയർ വാലാ . സംഗീതം - എ. ആർ. റഹ്മാൻ, ക്യാമറ - നിരവ് ഷാ. എഡിറ്റിംഗ് - ആന്റണി.

തമിഴ് ,ഹിന്ദി ,തെലുങ്ക് ഭാഷകളിലാണ്  സിനിമ എത്തുന്നത്. 500 കോടി രൂപയാണ് സിനിമയുടെ ചെലവ്. ലൈസ പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്.

രജനികാന്ത് ഡോ. വസീഗരനായും &  ചിട്ടിയായും  , അക്ഷയ്കുമാർ ഡോ. റിച്ചാർഡായും അഭിനയിക്കുന്നു .

കേരളത്തിൽ 450-ൽ പരം തീയേറ്ററുകളിൽ മുളകുപ്പാടം ഫിലിംസ്  " 2.0 " വിതരണം ചെയ്യും. 3D , 2 D കളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.