ടോവിനോ തോമസ്, ഉർവ്വശി ടീമിന്റെ " എന്റെ ഉമ്മാന്റെ പേര് " ഡിസംബർ 21 ന് തീയേറ്ററുകളിൽ എത്തും.

നവാഗതനായ ജോസ് സെബാസ്റ്റ്യൻ ടോവിനോ തോമസിനെയും, ഉർവ്വശിയെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന  ചിത്രമാണ് " എന് ഉമ്മാന്റെ പേര് ".
ന്യുബി സായ്പ്രിയയാണ് നായിക. . സിദ്ദീഖ്, ഹരീഷ് കണാരൻ, ദീലിഷ് പോത്തൻ ,മാമുക്കോയ ,ശാന്തികൃഷ്ണ തുടങ്ങിയവർ അഭിനയിക്കുന്നു. 
ആന്റോ ജോസഫ് ഫിലിം കമ്പനിയും അൽ തരി മൂവിസിന്റ ബാനറിൽ ആന്റോ ജോസഫും സി.ആർ. സലിം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

No comments:

Powered by Blogger.