മക്കൾ സെൽവൻ വിജയ് സേതുപതി ട്രാൻസ്ജെൻഡറായി " സൂപ്പർ ഡീലക്സിൽ .ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ.

" സൂപ്പർ ഡീലക്സിൽ " മക്കൾ സെൽവൻ വിജയ് സേതുപതി ശിൽപ്പ എന്ന ട്രാൻസ്ജെൻഡറായി അഭിനയിക്കുന്നു. ത്യാഗരാജനാണ്  സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. സമാന്ത ,രമ്യകൃഷ്ണൻ ,  ഭഗവതി പെരുമാൾ ,മിസ്കിൻ ,ഗായത്രി തുടങ്ങിയവരും ചിത്രത്തിൽ  അഭിനയിക്കുന്നു. 

യുവാൻ ശങ്കർ രാജ സംഗീതവും ,നളൻ കുമാരസ്വാമി, മിസ്കിൻ , നീലൻ എന്നിവർ തിരക്കഥയും ,നിരൻഷ ,പി. എസ്. വിനോദ് എന്നിവർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു...

No comments:

Powered by Blogger.