" നന്മയോണം " ആഗസ്ത് 22 ന് വൈകിട്ട് 6 മണിക്ക് ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ യൂട്യൂബിൽ റിലീസ് ചെയ്യും.
" നന്മയോണം " ആഗസ്ത് 22 ന് വൈകിട്ട് 6 മണിക്ക് ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻ സിന്റെ യൂട്യൂബിൽ റിലീസ് ചെയ്യും.
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്നഈ വർഷത്തെ ഓണംഫെസ്റ്റിവൽവീഡിയോ ആൽബം "നന്മയോണം" ചിത്രീകരണം പൂർത്തിയായി.
ഗിരീഷ് കെ. നാരായണൻ സംവിധാനം ചെയ്യു ന്ന ഈ ആൽബത്തിന്റെ ഗാനരചന കൃഷ്ണ ൻ നടുവലത്ത് സംഗീതസംവിധാനം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ,ആലാപനം ദേവനന്ദ ഗിരീഷ് ,ഡി ഒ പി വി കെ പ്രദീപ് , എഡിറ്റിംഗ് സനൂജ് ബാലകൃഷ്ണൻ ,സ്റ്റിൽസ് അനിൽ പേരാമ്പ്ര ,പി ആർ ഓ എ എസ് ദിനേശ് ,കലാസംവിധാനം ജിഷ്ണു സി കെ മേയ്ക്കപ്പ് ഒ മോഹൻ കയറ്റിൽ ,ആശയം സന്തോഷ് കേളോത്ത് ക്യാമറ & യുണിറ്റ് ശ്യാമാസ് മീഡിയ കോഴിക്കോട് എന്നിവരാണ് അണിയറ പ്രവർത്തകർ.
പ്രൊഫ. ഇ കുഞ്ഞിരാമൻ ,ഉഷ പയ്യന്നൂർ ,ദിയ സുനിൽകുമാർ ,മീനാക്ഷി പത്മരാജ് , അനുശ്രീ ,ശ്രീവിദ്യ ,ശ്രീദേവി ബാബു,ആരാദ്യ രമേശ് ,കൃതിക എസ് നികേഷ് , പ്രേമൻ നമ്പ്യാർ തളിയൻ , ഒ.മോഹൻ ,ബിജ്ന.കെ , സവിത. ഇ ,സുമ.എ ,സൗമ്യ .വി , പ്രിയ.പി , സുജാത.കെ ,പ്രീന. പി ,ധനജ പി വി ,ജലജ ഇ വി , സുമതി കടമ്പേരി തുടങ്ങിയവർ അഭിനയിക്കുന്നു .
നന്മയോണം അഗസ്റ്റ് 22 ന് വൈകിട്ട് 6 മണിക്ക് ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻ സിന്റെ യൂട്യൂബിൽ റിലീസ് ചെയ്യും.





No comments: