മമ്മൂട്ടിയുടെ " പതിനെട്ടാംപ്പടി " . ശങ്കർ രാമകൃഷ്ണൻ സംവിധാനം .

മമ്മുട്ടിയെ നായകനാക്കി നടനും ,തിരക്കഥാകൃത്തുമായ                            ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "പതിനെട്ടാംപ്പടി " . ആഗസ്റ്റ് സിനിമാസാണ് സിനിമ നിർമ്മിക്കുന്നത്. മാസ്റ്റർ  കെയ്യ  കെംബഡികെ ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. 

No comments:

Powered by Blogger.