പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്ര ഐതിഹ്യം കഥാപ്രസംഗ രൂപത്തിൽ .അവതരണം - രാജേഷ് കെ. പുതുമന .

പച്ചനിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്ര ഐതിഹ്യം കഥാപ്രസംഗ രൂപത്തിൽ സി. ഡി.യുടെ പ്രകാശനം ക്ഷേത്രസന്നിധിയിൽ കെ.എൻ. ഡി നമ്പൂതിരിയിൽ നിന്ന് സുപ്രസിദ്ധ വയലിൻ വാദകൻ പുതുപ്പള്ളി ദിവാകരൻ സി.ഡി. ഏറ്റുവാങ്ങി. ക്ഷേത്രം അസിസന്റ് മനേജർ ശ്രീകുമാർ കൈമുക്കില്ലം ആദ്യ കോപ്പി സ്വീകരിച്ചു. "സാരസ്വതം " അവതരിപ്പിക്കുന്നത് രാജേഷ് കെ. പുതുമനയാണ്. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.