" ദ വാക്കിംഗ് ഡെഡ് " താരം സ്കോട്ട് വിൽസൺ അന്തരിച്ചു.

അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ച സ്കോട്ട് വിൽസൺ ( 76) അന്തരിച്ചു. ദ വാക്കിംഗ് ഡെഡ് എന്ന വെബ് സിരിയസിൽ  ഹെർഷൽ ഗ്രീൻ എന്ന കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 

ഇൻ ദ ഹീറ്റ് ഓഫ് ദ നൈറ്റ് എന്ന ചിത്രത്തിൽ 1967-ൽ അഭിനയിച്ചാണ് ഹോളിവുഡിൽ തുടക്കം. ഇൻ കോൾഡ് ബ്ലഡ് ,ദ ഗ്രേറ്റ് ഗാറ്റ്സ് ബി ,ഡെഡ് മാൻ വാക്കിംഗ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1980-ൽ നൈൺത് കോൺഫിഗറേഷൻ എന്ന ചിത്രത്തിലെ അഭിനയതിന്  ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. 

No comments:

Powered by Blogger.